മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2012-13 ഈ വർഷം scouts and guidesൽ രാജപുരസ്ക്കാർ അവാർഡ് ലഭിച്ച വിദ്യാർത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സൺ പി.എ , ആബൂൺ ആന്റണി മഞ്ഞളി , അമൽ ജോൺസൺ , ജിൽജോ സി. ജോസ് ,വിഷയ വി.ടി. 2013-14 ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. 2014-15 സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്. 2015-16 സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയിൽ തന്നെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്..