ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ഈ സ്കൂളിൽ വിശാലമായ കമ്പ്യൂട്ടറൈസിഡ് ലൈബ്രറി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. പുസ്തകങ്ങളുടെ കാറ്റലോഗ് ബാർകോഡ് ഉപയോഗിച്ച് കമ്പ്യട്ടറിൽ സേവ് ചെയ്യുകയും പുസ്തകത്തിൽ ഒട്ടിക്കുകയും ചെയ്തിരിക്കുന്നു. കുട്ടികൾ എടുക്കുന്ന പുസ്തകങ്ങൾ ബാർകോഡ് സ്കാനർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ പതിപ്പിക്കുന്നു.തിരികെ നൽകുന്ന പുസ്തകങ്ങൾ അതുപോലെ സ്കാൻ ചെയ്ത് തിരികെ എടുക്കുന്നു. ഓരോകുട്ടിയുടെയും അഡ്മിഷൻ നമ്പരാണ് ലൈബ്ര റി അംഗത്വ നമ്പർ.ഓരോമാസവും എത്ര കുട്ടികൾ പുസ്തകം വായിച്ചൂഎന്നും ഏറ്റവും കൂടുതൽ വായിച്ച പുസ്തകം ഏതെന്നും മനസ്സിലോക്കി പ്രിന്റെടുക്കുന്നതിനു </home/ghsskarapuzha/Images8/dog.jpg>

<//home/ghsskarapuzha/Images8/dog.jpgy>