ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. വെള്ളിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

SPC 2011 മുതല്‍ സ്കൂളിന്റെ സമഗ്ര വികസനത്തിന്‌ ഒരു മുതല്‍ കൂട്ടായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. റൂറല്‍ ജില്ലയില്‍ രണ്ട് തവണ മികച്ച ഔട്ട്‌ ഡോര്‍ CADET സൃഷ്ടിക്കാന്‍ കഴിഞ്ഞു. എല്ലാ ബുധന്‍ ശനി ദിവസങ്ങളില്‍ മികച്ച പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത് .സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നേത്ര്ത്വപരമായ പങ്ക് വഹിക്കുന്നത് എസ് പി സി അഥവാ കുട്ടിപോലീസ് ആണ് . അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍ മിനി ടീചെരും നേതൃത്വം നല്‍കുന്നു.'