അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്തിഥി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. ഔഷധത്തോട്ടത്തിൽ പുതുതായി ഔഷധച്ചെടികൾ വച്ചുപിടിപ്പിച്ചു. ഗ്രോ ബാഗിൽ പച്ചക്കറികളും പൂച്ചെടികളും വളർത്തുന്നു.