സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സയൻസ് ക്ലബ്ബ്-17

സയന്‍സ് ക്ലബ്ബ്

  • കുട്ടികളില്‍ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ് സഹായിക്കുന്നു.
  • ക്വിസ് മത്സരങ്ങള്‍ ,ശാസ്ത്രപ്രദര്‍ശനങ്ങള്‍ ഇവ നടത്തപ്പെടുന്നു.
  • ശ്രീ ആന്റോ ജോസഫ് സയന്‍സ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.