വർഗ്ഗം:29008 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

18:27, 17 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhs kodikulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്തു സുന്ദരം എത്ര മനോഹരം എന്റെ വിദ്യാലയം. എന്‍ വഴിത്താരയില്‍ ദീപം തെളിയിച്ചൊരു പാവന സ്വര്‍ഗ്ഗമാണെന്‍ വിദ്യാലയം. അറിവാകുമാഴക്കടലിന്‍ തീരമാണെന്‍ വിദ്യാലയം. എന്നാത്മമിത്രങ്ങള്‍ ഒത്തുചേരും ആനന്ദ സൗധമാണെന്‍ വിദ്യാലയം. എന്നുമെന്‍ മനസ്സിന്‍ താഴ്വരയില്‍ നിറയും പാവന സ്വര്‍ഗ്ഗമാണെന്‍ വിദ്യാലയം.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.