പേരോട് എം എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

$ സ്ക്കൂൾ വർഷാരംഭത്തിൽത്തന്നെ സയൻസ് ക്ലബ്ബ് രൂപീകരിക്കുന്നു. $ ശാസ്ത്ര ദിനാചരണങ്ങൾ. $ സയൻസ് ക്വിസുകൾ. $ കാലികമായ ശാസ്ത്ര വിഷയങ്ങളിൽ ചർച്ചകൾ നടത്തുക. $ ശാസ്ത്ര ഉപകരണങ്ങൾ സംഘടിപ്പിക്കുക. $ ശാസ്ത്ര മേളകളിൽ കുട്ടികളെ ഒരുക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്യുക. $ ശാസ്ത്ര സംബന്ധമായ വാർത്തകളും ചിത്രങ്ങളും ശേഖരിക്കുക. $ ശാസ്ത്ര പതിപ്പുകൾ തയാറാക്കുക. $ ശാസ്ത്ര സാഹിത്യകാരന്മാരുമായും, ശാസ്ത്രജ്ഞന്മാരുമായും അഭിമുഖം സംഘടിപ്പിക്കുക. $ ശാസ്ത്ര നേട്ടങ്ങൾ രക്ഷിതാക്കളുമായും നാട്ടുകാരുമായും പങ്കുവെയ്ക്കുന്നതിന് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക.