കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍വട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1927ൽ സിഥാപിതമായി.

എ എൽ പി എസ് പുത്തൂർവട്ടം ന്യൂ
വിലാസം
പുത്തൂര്‍വട്ടം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
14-03-201747541




ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ ടി ഗോപാലന്‍ അവര്‍കളെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1927ൽ എല്‍ പി സ്കൂളായി ഉയർത്തി. തുടക്കത്തിൽ 350-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 65 വിദൃാർത്ഥികൾ പഠിക്കുന്നു. അനിത ജയപ്രകാശ് ആണ് ഇപ്പോഴത്തെ മാനേജർ. പ്രധാനാധ്യാപിക വി.മിനികുമാരി..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.ബാലുശ്ശേരി പഞ്ചായത്തിലെ പുത്തൂര്‍വട്ടം, മരപ്പാലം, മുല്ലോളിത്തറ, പനായി, കോക്കല്ലൂര്‍, തത്തമ്പത്ത് കൂടാതെ വാകയാട്, മഞ്ഞപ്പാലം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പ്യൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

| എല്‍ കെ ജി, യു കെ ജി (മലയാളം, ഇംഗ്ലീഷ് മീഡിയം) | കമ്പ്യൂട്ടര്‍ ലാബ് | ലൈബ്രറി | പൂന്തോട്ടം | ആധുനിക രീതിയിലുള്ള ക്ലാസ് മുറികള്‍ | ഷട്ടില്‍ കോര്‍ട്ട്

മികവുകൾ

| 2016 ഉപജില്ലാ ശാസ്ത്രമേളയില്‍ റണ്ണേര്‍സ് അപ് | ജില്ലാ ശാസ്ത്രമേളയില്‍ എല്‍ പി വിഭാഗം കലക്ഷന്‍ ഫസ്റ്റ് എ ഗ്രേഡ് | ഉപജില്ലാ കായികമേള എല്‍ പി വിഭാഗം 100 മീറ്റര്‍ മൂന്നാം സ്ഥാനം

ദിനാചരണങ്ങൾ

അദ്ധ്യാപകർ

| മിനികുമാരി വി | റംല മഠത്തില്‍ | ഹഫ്‌സ എ | രാഹുല്‍ എം | നിഥിന്‍ കെ | ഫൗസിയ ഇ കെ (JUNIOR-ARABIC)

ഷൈനി (LKG)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.458123,75.804390|1width=800px|zoom=12}}