എൽ.പി.എസ്. മങ്കടപ്പിള്ളി

11:49, 12 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28516 (സംവാദം | സംഭാവനകൾ) (school photo)


................................

എൽ.പി.എസ്. മങ്കടപ്പിള്ളി
വിലാസം
മാങ്കടപ്പിള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-201728516



ചരിത്രം

എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കില്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട മാങ്ങടപ്പിള്ളി, തിരുമറയൂര്‍, വട്ടപ്പാറ, തൊട്ടൂര്‍ പ്രദേശങ്ങളിലെയും പിറവം പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട കളമ്പൂര്‍, പാഴൂര്‍,കോട്ടപ്പുറം പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി 1904-ല്‍ മാങ്ങിടപ്പിള്ളി കരയിലെ കോളങ്ങായി കുടുംബക്കാര്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നൂറ്റിപ്പതിമൂന്ന് സംവത്സരങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം ഈ പ്രദേശത്തെ തലമുറകളുടെ സാംസ്കാരിക ഭൂമികയാണ്. അനേകായിരങ്ങളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഈ വിദ്യാലയ മുത്തശ്ശി ശതോത്തരദശാബ്ദിയും പിന്നിട്ട്; ഇനിയും അനേകതലമുറകള്‍ക്ക് അക്ഷരസ്വരൂപിണിയായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എൽ.പി.എസ്._മങ്കടപ്പിള്ളി&oldid=349623" എന്ന താളിൽനിന്ന് ശേഖരിച്ചത്