ഉള്ളടക്കത്തിലേക്ക് പോവുക

പി.എൻ.എം.ജി.എച്ച്.എസ്.എസ്. കൂന്തല്ലൂർ/'ഹായ് സ്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ.ടി.@ സ്കൂളിന്റെ സ്വപ്നപദ്ധതിയായ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ' സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് 10ന് ഹെഡ്മിസ്ട്രസ് മായ ടീച്ചർ നിർവഹിച്ചു. 28 കുട്ടികളാണ് ഈ ക്ലബ്ബിൽ അംഗങ്ങളായി ഉള്ളത്.