47628

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 1927 ൽ മലബാർ ഡി(സ്റ്റിക്റ്റ് ബോർഡ് ആരംഭിച്ച എലിമെന്ററി സ്കൂൾ ആണ് കേരള സംസ്ഥാന രൂപീകരണത്തോട് കൂടി മുതുവണ്ണാച്ച G L P സ്കൂൾ ആയി മാറിയത്.


"https://schoolwiki.in/index.php?title=47628&oldid=401761" എന്ന താളിൽനിന്ന് ശേഖരിച്ചത്