ഗ്ലോബൽ പബ്ലിക് സ്കൂൾ വാണിമേൽ
ഗ്ലോബൽ പബ്ലിക് സ്കൂൾ വാണിമേൽ | |
---|---|
വിലാസം | |
വാണിമേല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-02-2017 | Nadapuram |
................................
ചരിത്രം
രണ്ടായിരാമാണ്ടിൽ ടി.എസ് എം (ട്രസ്റ്റ് ഫോർ സർവീസ് മൂവ് മെന്റ് ) എന്ന പേരിൽ വാണിമേൽ വയൽ പീടികയിലുള്ള താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്താറു മുതൽ വാണിമേൽ വില്ലേജ് ഓഫീസിന് സമീപം സ്വന്തമായി നിർമിച്ച ഇരുനില കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയും ഗ്ലോബൽ പബ്ലിക് സ്കൂൾ വാണിമേൽ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു ഇംഗ്ലീഷ് മീഡിയത്തിലുള്ള അധ്യയനം ലഭ്യമാകുന്നതിന് പ്രദേശത്തെ വിദ്യാർത്ഥികൾ ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയ്ക്ക് ഒരു പരിഹാരം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. ഇന്ന് വാണിമേൽ പഞ്ചായത്തിലെ മാത്രമല്ല വളയം, നരിപ്പറ്റ, നാദാപുരം പഞ്ചായത്തുകളിൽ നിന്നെല്ലാമായി നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഗ്ലോബൽ എജ്യുക്കേഷനൽ ഏന്റ് സോഷ്യൽ വെൽഫേർ ട്രസ്റ്റ് (GE ST ) എന്ന ചാരിറ്റബിൾ ട്രസ്റ്റാണ് ഈ സ്കൂൾ നടത്തുന്നത്. പുരോഗതിയുടെ പടവുകൾ താണ്ടുന്ന ഈ സ്ഥാപനം വരും കാലങ്ങളിൽ ഒരു മികച്ച വിദ്യാഭ്യാസ കേന്ദ്രമായി വളരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. (നിലവിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ കെ.ജി സെക്ഷനും പ്രവർത്തിച്ചു വരുന്നു)
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}