സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 10 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsvallakom (സംവാദം | സംഭാവനകൾ)

സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം

     =ചരിത്രം=
                        1916 ല്‍ വല്ലകം  സെന്‍റ് മേരീസ് പള്ളിയുടെ കീഴില്‍ ഒരു എല്‍. പി. സ്കൂളായി ആരംഭിച്ചു. 1969 ല്‍ യൂ.പി. സ്കൂളായും 1982 ല്‍  ഹൈസ്കൂളായും അംഗീകരിക്കപ്പെട്ടു.
                         വിവിധ കാലഘട്ടങ്ങളിലായി സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ  പേരുവിവരങ്ങള്‍.

എം.കെ.രാമകൃഷ്ണന്‍ നായര്‍ പി.പി.പൗലോസ് കെ.വി.ത്രേസ്യാ 01-07-1976 31-05-1982 പീ. ജെ. പോള്‍ 15-06-1982 31-03-1990 ടീ.സി.ജോസ് 01-04-1990 31-03-2007 കെ.പി. ആലീസ് 01-04-2007 ഈ സ്കൂളില്‍ എല്‍. പി.വിഭാഗത്തില്‍.294 കുട്ടികളും യൂ.പി.വിഭാഗത്തില്‍ 331 കുട്ടികളും എച്ച്.എസ്സ്.വിഭാഗത്തില്‍439 കുട്ടികളും പഠിക്കുന്നു. 39 അധ്യാപകരും 5 അനധ്യാപകരുമുള്‍പ്പെടെ 44 ജീവനക്കാര്‍ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. കായിക പരിശീലനം

മാനേജ്മെന്റ്

സ്കൂള്‍ മാനേജര്‍ : റവ.ഫാ. ജോസ് പാറപ്പുറം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വിവിധ കാലഘട്ടങ്ങളിലായി സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ  പേരുവിവരങ്ങള്‍.

എം.കെ.രാമകൃഷ്ണന്‍ നായര്‍ പി.പി.പൗലോസ് കെ.വി.ത്രേസ്യാ 01-07-1976 31-05-1982 പീ. ജെ. പോള്‍ 15-06-1982 31-03-1990 ടീ.സി.ജോസ് 01-04-1990 31-03-2007 കെ.പി. ആലീസ് 01-04-2007 39 അധ്യാപകരും 5 അനധ്യാപകരുമുള്‍പ്പെടെ 44 ജീവനക്കാര്‍ | സ്കൂള്‍ ചിത്രം= 04.jpg|300px


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.