ചളിപ്പാടത്തേക്ക് മയിലുകളെത്തുമ്പോള്‍

 
മയില്‍


ഏതോ പുലര്‍ കാലത്ത് വെള്ളാര്‍ത്തലയില്‍ നിന്നു കേട്ട ശബ്ദം മയിലുകളുടേതായിരുന്നുവെന്നു് എന്‍െറ മോന്‍ എന്നോട് പറഞ്ഞു.മയിലുകളെ അവനെന്നും ഇഷ്ടമായിരുന്നു.ഗൂഡല്ലൂര്‍ കടന്ന് യാത്രയാകുമ്പോള്‍ അപൂര്‍വ്വമായി കാണാറുള്ള | മയിലുകള്‍അവനെന്നും അത്ഭുതമായിരുന്നു. അവയുടെ പീലിക്കണ്ണുകളിലെ മഴവില്ലിനെക്കുറിച്ചവന്‍ വാചാലനാകാറുണ്ടായിരുന്നു.ഇന്ന് ഞങ്ങളുടെ വീടിന്‍െറ പിന്നാമ്പുറങ്ങളിലും മയിലുകള്‍ ഒററക്കുും കൂട്ടത്തോടെയും എത്താന്‍ തുടങ്ങി. പവിയേട്ടന്‍െറ വീട്ടിറമ്പത്ത്