ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 26 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14704 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ
വിലാസം
മുതുകുറ്റിപ്പൊയിൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201714704




ചരിത്രം

         മട്ടന്നൂര്‍ സബ് ജില്ലയിലെ മാലൂര്‍ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1956 ലെ വിജയദശമി നാളില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ഗവ:എല്‍.പി.സ്ക്കൂള്‍ നിലവില്‍ വന്നു.ഒരു ഓഫീസ് റൂമും 4 ക്ലാസ്സ് മുറികളും ഉള്‍പ്പെട്ടതാണ് സ്ക്കൂള്‍ കെട്ടിടം.പ്രധാനാദ്ധ്യാപികയും 3 സഹാദ്ധ്യാപികയും ഒരു പി ടി സി എമ്മും ഉള്‍പ്പെട്ടതാണ് സ്റ്റാഫ്.2011-12 മുതല്‍ പ്രീ പ്രൈമറി ആരംഭിച്ചു.
         ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ പാചകപ്പുരയും 2 ടോയ് ലറ്റും 2 യൂറിനല്‍സും ഒരു അഡാപ്റ്റഡ് ടോയ് ലറ്റും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി