കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കല്ല്യാശ്ശേരി കണ്ണപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | 13612 |
ചരിത്രം
ഭൗതികസൗകര്യങ്ങള്
24 സെന്റ് സ്ഥലത്ത് സ്ക്കൂള് സ്ഥിതിചെയ്യുന്നു. ഏഴ് ക്ലാസ്സ് മുറികളുണ്ട്. അഞ്ച് കംബ്യൂട്ടറോടു കൂടിയ ഒരു ലാബും ഉണ്ട്. കുട്ടികള്‍ക്കായി ആവശ്യാനുസരണം ശൗചാലയങ്ങള്‍ ഉണ്ട്.