ജി.യു.പി.എസ് കൊന്നമണ്ണ

14:56, 1 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48479 (സംവാദം | സംഭാവനകൾ)

മൂന്ന് വശങ്ങളും പുഴകളാല്‍ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങള്‍ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എല്‍.പി സ്കൂളില്‍ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാല്‍ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദന്‍കുട്ടി നായര്‍ സൗജന്യമായി നല്‍കിയ 2 ഏക്കര്‍ സ്ഥലത്ത് 1974 ല്‍ സ്ഥാപിതമായതാണ് ഈ കലാലയം.

ജി.യു.പി.എസ് കൊന്നമണ്ണ
വിലാസം
നിലമ്പൂര്‍
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-08-201748479






ഭൗതികസൗകര്യങ്ങള്‍

    മാത്സ്  ലാബ് .
    സയന്‍സ് ലാബ് .
    സോഷ്യല്‍ സയന്‍സ് ലാബ് .
    കമ്പ്യൂട്ടര്‍ ലാബ്.
    ലൈബ്രറി
    ബയോഗ്യാസ് പ്ലാന്റ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സീഡ്

. ഹരിതസേന

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൊന്നമണ്ണ&oldid=375832" എന്ന താളിൽനിന്ന് ശേഖരിച്ചത്