ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 6 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19435g (സംവാദം | സംഭാവനകൾ)
ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
വിലാസം
വള്ളിക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-03-201719435g





വളളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയന്‍കാവ് പറമ്പ് എന്ന പ്രദേശത്താണ് ജി.എല്‍.പി.സ്കൂള്‍ വളളിക്കന്ന് സ്ഥിതി ചെയ്യുന്നത്. 1921 ലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. മാപ്പിള ഗേള്‍സ് എലിമന്ററി സ്കൂള്‍ എന്ന പേരിലായിരുന്നു ആദ്യം സ്കൂള്‍ ആരംഭിച്ചത്. അന്ന് ഇപ്പോഴത്തെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥത്തു നിന്ന് രണ്ട് ഫര്‍ലോങ്ങ് പടി‍ഞ്ഞാറോട്ടായിരുന്നു സ്കൂള്‍ കെട്ടിടം. 1924 ല്‍ തേക്കോളി അപ്പുട്ടി എന്ന സ്വകാര്യ വ്യക്തി സ്കൂളിനായി സ്ഥലം വിട്ടുകൊടുക്കുകയും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും ചെയ്തു.പീന്നിട് സ്കൂള്‍ ഡിസ്ടിക്ട് ബോര്‍ഡ് ഏറ്റെടുത്തു. അഞ്ചാം തരം വരെയുള്ള സ്കൂളായി മാറ്റി .പീന്നിടാണ് സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്ത് ഗവ.എല്‍.പി.സ്കൂള്‍ എന്നപേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

80 സെന്റ് സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 5 ക്ലാസ് മുറികളും കംമ്പ്യൂട്ടര്‍ ലാബും ഓപ്പണ്‍ സ്റേറജും ഇവിടെയുണ്ട് .ചുററുമതില്‍,കിണര്‍,വാട്ടര്‍ സപ്ലൈ ​എ​ന്നീ സൗകര്യങ്ങളുണ്ട് സ്കൂള്‍ മുററത്ത് കുട്ടികള്‍ക്ക് കള്ക്കാന്‍ സീസോ,ഊഞ്ഞാലുകളുമുണ്ട്. കുട്ടികള്‍ക്ക് തണലേകാന്‍ നെല്ലി മരങ്ങളും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}