സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം

Schoolwiki സംരംഭത്തിൽ നിന്ന്
18:35, 10 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jollyjose (സംവാദം | സംഭാവനകൾ)

{{സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകംl | സ്ഥലപ്പേര്= മലപ്പുറം 1916 ല്‍ വല്ലകം സെന്‍റ് മേരീസ് പള്ളിയുടെ കീഴില്‍ ഒരു എല്‍. പി. സ്കൂളായി ആരംഭിച്ചു. 1969 ല്‍ യൂ.പി. സ്കൂളായും 1982 ല്‍ ഹൈസ്കൂളായും അംഗീകരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വിവിധ കാലഘട്ടങ്ങളിലായി സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ  പേരുവിവരങ്ങള്‍.

എം.കെ.രാമകൃഷ്ണന്‍ നായര്‍ പി.പി.പൗലോസ് കെ.വി.ത്രേസ്യാ 01-07-1976 31-05-1982 പീ. ജെ. പോള്‍ 15-06-1982 31-03-1990 ടീ.സി.ജോസ് 01-04-1990 31-03-2007 കെ.പി. ആലീസ് 01-04-2007 39 അധ്യാപകരും 5 അനധ്യാപകരുമുള്‍പ്പെടെ 44 ജീവനക്കാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.