പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox School| പേര്=സ്ഥലപ്പേര്=Pavandoor വിദ്യാഭ്യാസ ജില്ല=Thamarassery റവന്യൂ ജില്ല=Kozhikode സ്കൂള്‍ കോഡ്=47025 സ്ഥാപിതദിവസം=30 സ്ഥാപിതമാസം=07 സ്ഥാപിതവര്‍ഷം=1982 സ്കൂള്‍ വിലാസം=Pavandoor.P.O,
Kozhikode പിന്‍ കോഡ്=673613 സ്കൂള്‍ ഫോണ്‍=0495-2260681 സ്കൂള്‍ ഇമെയില്‍=pavandoorhss@gmail.com സ്കൂള്‍ വെബ് സൈറ്റ്= ഉപ ജില്ല=Balussery ഭരണം വിഭാഗം=സര്‍ക്കാര്‍‌

.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Kakkur Educational Socity

Manager: E.K.Sreedharan Nair

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. (1982 to 1997 )------P.Radhakrishnan nair,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. REDIRECT [[*

== Manoj (TV actor ) 2009 Anusree (Kadhaparaunpol Winner- Kairali TV)2009

വഴികാട്ടി