ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട
<വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തിലെ ഗവണ്മെണ്ട് എല്‍.പി എസ്സ് 1963 ല്‍ സ്താപിതം -->
ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട | |
---|---|
വിലാസം | |
വെസ്റ്റ്കല്ലട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, English |
അവസാനം തിരുത്തിയത് | |
19-02-2017 | 39527 |
ചരിത്രം
കല്ലടയാറിൻെറ തിരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് 1963 ൽ ഗവൺമൻറ് ഹൈസ്കൂൾ വെസ്റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ് ഗവൺമൻ്റ് എൽ പി എസ് വെസ്റ്റ്കല്ലട എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂൾ ആരംഭിച്ച കാലം മുതൽ ഏകദേശം 250-ഓളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന നിരവധിവൃക്തികൾ ഈ സ്ഥാപനത്തിൽ നിന്നും വിദൃ നേടിയവരാണ് ചുറ്റുമതിലോടുകൂടിയ സ്ക്കൂൾകെട്ടിടവുംശുദ്ധമായ കിണർവെള്ളവും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് . പ്രീപ്രൈമറി യിലേക്ക് 75 കുട്ടികൾ ഈ വർഷം പ്രവേശനം നേടി എന്നുള്ളതുതന്നെ രക്ഷകർത്താക്കൾക്ക് ഈ സ്ക്കൂളിലെ അക്കാദമികനിലവാരത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. പാഠൃവിഷയങ്ങൾക്കും പാഠൃേതരവിഷയങ്ങൾക്കും ഒരേപോലെ പ്രാധാനൃം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. വിശദമായി.....
ഭൗതികസൗകര്യങ്ങള്‍
31 സെൻ്റ് ഭൂമിയിലാണ് ഈ വിദൃാലയം സ്ഥിതിചെയ്യുന്നത്. രണ്ട് ബ്ളോക്കുകളിലായി ഒരു ഓഫീസ്മുറിയും എട്ട് ക്ളാസ്സ്മുറികളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിതശ്രീ (കൃഷി)
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്
- നൃത്ത പരിശീലനം
- കായിക പരിശീലനം
- Word of the day (പുതിയ പദം പരിചയപ്പെടുത്തൽ)
മികവുകള്‍
ഭരണ നിര്‍വഹണം
പ്രൈമറി വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ മേഴ്‌സി സി. ജെ ആണ്.
സാരഥികള്‍ - സ്കൂളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
- മാർഗ്രറ്റ് പി
- ഷേർളി എ. കെ
- സുതിജ ആർ
- വൽസല കെ
- ഗിരിജ എൽ
- സന്തോഷ് എം
- അന്ന റ്റി
- സിജു ഫിലിപ്പ്
- രാമചന്ദ്രൻ(പി.റ്റി.സി.എം)
മുന്‍ സാരഥികള്‍
സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
- 1.ശ്രീ.ഗോപാലൻ *2.ശ്രീ.സുരേന്ദ്രൻ *3.ശ്രീ. ആൽബർട്ട്
- 4. ശ്രീ.ശിവാനന്ദൻ *5.ശ്രീ.തങ്കപ്പൻ ആചാരി *6.ശ്രീമതി. ഭാർഗവി *7.ശ്രീമതി.ശാന്തകുമാരി *8.ശ്രീമതി.ഓമനക്കുട്ടി *9.ശ്രീമതി.കെ.സൂരൃവതി . *10. ശ്രീമതി.കസ്തൂരിഭായ് . *11.ശ്രീമതി.ചന്ദ്രിക.എസ് *12. ശ്രീമതി.രാധാമണിഅമ്മ.ആർ *13 ശ്രീമതി .ലില്ലിക്കുട്ടി.കെ
- 14.ശ്രീമതി .ശോഭന.ജി
==പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
* ശ്രീമതി. സുപ്രഭ - ജഡ്ജി (റിട്ടയർഡ്)
വഴികാട്ടി
കുണ്ടറ-ഭരണിക്കാവ് റോഡില്‍ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്. ചവറ - ശാസ്താംകോട്ട റോഡില്‍ കാരാളി മുക്കില്‍ നിന്ന് കണ്ണന്‍കാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്.
{{#multimaps: 9.0120174,76.629172 | width=800px | zoom=16 }}