ജി എൽ പി എസ് പുതുപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി എസ് പുതുപ്പാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Kothamangalam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017Glpsputhuppady




................................

ചരിത്രം

  അനേകായിരങ്ങൾക്  അക്ഷരത്തിന്റെ വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഒരു നൂറ്റാണ്ട് മുൻപ്   അമ്പയച്ചലിന് മാളിയേക്കൽ  ഉതുപ്പ് എന്ന മാന്യ വ്യക്തിയുടെ സ്ഥലത്തു കുടിപ്പള്ളിക്കുടം ആയിട്ടാണ് തുടങ്ങിത് .തുടർന് ഇപ്പോൾ സ്ഥിതി ചെയുന്ന ചിറപ്പടി എന്ന സ്ഥലത്തേക്കു 1913  ൽ ആണ്  മാറ്റി പ്രവർത്തനം ആരംഭിച്ചത് .
                                        ഭൗതിക  സൗകര്യങ്ങൾ   .വൃത്തി ഉള്ള സ്കൂൾ അന്തരീക്ഷം .സ്കൂളിനോട് ചേർന്ന മനോഹരമായ ഒരു  ചിറ. മികവുറ്റ ക്ലാസ് റൂമുകൾ .  ഓഫീസ് റൂം. സ്റ്റാഫ് റൂം. വിശാലമായ ഡൈനിംഗ് ഹാള്‍. . ലൈബ്രറി. സയന്‍സ് ലാബ്. കംപ്യൂട്ടര്‍ ലാബ്. പാര്‍ക്ക്.  നല്ലരീതിൽ  പ്രവർത്തിക്കുന്ന പ്രീപ്രൈമറി .  ഓപ്പണ്‍എയര്‍സ്റ്റേജ്. പാചകപ്പുര. സ്റ്റോര്‍റൂം .മൂത്രപ്പുര .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുതുപ്പാടി&oldid=337603" എന്ന താളിൽനിന്ന് ശേഖരിച്ചത്