ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്
വിലാസം
Mangad

p o Kottapuram
,
680584
സ്ഥാപിതം2 - 11 - 1920
വിവരങ്ങൾ
ഫോൺ04885 265265
ഇമെയിൽrcclpsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24622 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Chavakkad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻsmt Maggie Jqseph
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1920 ലാണ് മങ്ങാട് ആർ.സി.സി.എൽ .പി സ്കൂൾ സ്ഥാപിതമായായത്‌ .ഇപ്പോൾ തൃശൂർ അതി രൂപതയുടെ കീഴിലാണ് ഇത്‌ പ്രവർത്തിക്കുന്നത് .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ പി .എ സഖറിയാ ആയിരുന്നു .ചീരാത് അയ്യപ്പൻ എന്ന വിദ്യാർത്ഥിയായിരുന്ന ആദ്യമായി ഇവിടെ പഠിക്കാൻ എത്തിയത് .ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി മാഗി ജോസഫ് ആണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പി.എ.സഖറിയ എ.ൽ.ലാസർ എം.പി.പ്ലമേന സി.പി.സാറാമ്മ എം.പി.ഔസേപ്പ് സി.പിജോസ് നമ്പിയത് നംബീശൻ ,എം.എ.കുരിയപ്പൻ സി.വി.ജേക്കബ് കെ.ജെ.കത്രീന സി.വി.മേഴ്‌സി ഇ.വി.റീത്ത സി.സി.അൽഫോൻസ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

{{#multimaps:10.68248,76.18579 | width=800px | zoom=16 }}