സെന്റ് മേരീസ് എൽ പി എസ് ചെറുതന
| സെന്റ് മേരീസ് എൽ പി എസ് ചെറുതന | |
|---|---|
| വിലാസം | |
ചെറുതന | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-02-2017 | 35416 |
ആലപ്പുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എല്‍.പി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ല്‍ കുളഞ്ഞിപ്പറമ്പില്‍ ബഹു.ജോണ്‍ മാത്യു സാറാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആയിരുന്നു. അവരില്‍ ഭൂരിപക്ഷവും പട്ടിക ജാതിയില്‍പ്പെട്ടവരുമായിരുന്നു. അന്ന് ഈ നാട്ടുകാര്‍ക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോണ്‍ മാത്യൂസാര്‍ ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിന്‍റേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷന്‍വീതം ഉണ്ടായിരുന്നു. 2007 ജൂണ്‍ മുതല്‍ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റില്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തില്‍ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തില്‍ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തില്‍ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- രാധമ്മ ടീച്ചര്‍
- മാധവിക്കുട്ടി ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.320483, 76.441669 |zoom=13}}