ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/പ്രാദേശിക പത്രം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

താമരശ്ശേരി ജി വി എച്ച് എസ് സ്കൂളില്‍ 2017 ജനുവരി 27 ന് കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രത്ജേഞയും പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജവും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉദ്ഘാടനവും ചെയ്തു.ഹയര്‍സെക്കന്ററി .വി.എച്ച്.എസ്.സി.ഹൈസ്കൂള്‍ യു.പി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അസംബ്ലിയില്‍ ഗ്രീന്‍ പ്രൊട്ടോക്കോള്‍ പ്രഖ്യാപനവും ബോധവല്‍ക്കരണവും നടത്തി.തുടര്‍ന്ന് സ്കൂള്‍ പരിസരത്ത് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരസ്വതിയുടെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു.ഹെഡ്മിസ്ട്രസ് കെ സുഗതകുമാരി പ്രതിജ്ഞ ചൊല്ലികൊടുത്തു.രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ജനപ്രധിനിതികളും അടങ്ങുന്ന വിപുലമായ ചടങ്ങ് പൊതുവിദ്യാലയ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ചൊല്ലി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ.പി മുസ്തഫ പി.ടി.എ വൈസ് പ്രസിഡണ്ട് മജീദ് പി.ടി എ എക്സിക്യൂട്ടീവി മെമ്പര്‍മാര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികള്‍ എന്നിവരടക്കം 300 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമാണം:147072.jpgലഘുചിത്രം

ഹരിത വിദ്യാലയം പ്രതിജ്ഞ

thumb അസംബ്ളി

താമരശ്ശേരി ജി വി എച്ച് എസ് ബോള്‍പേനകള്‍ ഉപേക്ഷിക്കുന്നു. പ്രകൃതിയുടെ ഹരിത കാന്തിയെ തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ട് വിദ്യാലയങ്ങളില്‍ നടത്തുന്ന ഗ്രീന്ഡ പ്രോട്ടോക്കോളിന് താമരശ്ശേരി ജി വി എച്ച് എസ് സ്കൂളില്‍ ഒരുപറ്റം കുട്ടികള്‍ മാതൃകയാവുന്നു. എഴുതിക്കഴിഞ്ഞ് വലിച്ചെറിഞ്ഞ് പ്രകൃതിക്ക് നാശകാിരയാവുന്ന ബോള്‍ പേനകള്‍ ഒരു ക്ളാസിലെ മുഴുവന്‍ കുട്ടികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു

ബോള്‍ പേനകള്‍ പൂര്‍ണമാും ഉപേക്ഷച്ച 8 ജി ക്ലാസിന് പ‍ഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നല്‍കുന്നു
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: /home/htdocs/schoolwiki/vendor/wikimedia/shellbox/src/Command/limit.sh: line 57: ulimit: cpu time: cannot modify limit: Permission denied /home/htdocs/schoolwiki/vendor/wikimedia/shellbox/src/Command/limit.sh: line 84: ulimit: file size: cannot modify limit: Permission denied /bin/bash: line 1: /usr/bin/gs: No such file or directory convert: no decode delegate for this image format `' @ error/constitute.c/ReadImage/581. convert: no images defined `/tmp/transform_80a036035f52.jpg' @ error/convert.c/ConvertImageCommand/3229.
picture