ആലപ്പുഴ നഗരത്തില്‍ വെളിയനാട്ബ്ജി ല്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് AJJM LPS KAINADY ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

Kainady AJJM LPS
വിലാസം
ആലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017Alp.balachandran





ചരിത്രം

.......................

ഭൗതികസൗകര്യങ്ങള്‍

ഈ സ്കുള്‍ കുട്ടനാടില്‍ സ്ഥിതി ചെയ്യുന്നു.കിണര്‍,പൈപ്പ് ലൈന്‍ തുടങ്ങിയ കുടിവെളളസ്രോതസ്സുകളില്‍നിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതില്‍ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് ഉതകുന്നു. സ്കുളില്‍ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികള്‍ക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോര്‍ഡ് എന്നിവ ഒന്നുമുതല്‍ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാന്‍ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'എന്‍ .സി . സി . S. P. C

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങള്‍

......

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.4624, 76.4643| width=800px | zoom=16 }}

"https://schoolwiki.in/index.php?title=Kainady_AJJM_LPS&oldid=340207" എന്ന താളിൽനിന്ന് ശേഖരിച്ചത്