ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
' സത്യമേവ ജയതേ '__ മുണ്ഡകോപനിഷത്ത്
{{Infobox AEOSchool പ്രമാണം:19646_6.jpg|left|70px|ലഘുചിത്രം | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | റവന്യൂ ജില്ല= മലപ്പുറം | ഉപ ജില്ല= താനൂര്‍ | സ്കൂള്‍ കോഡ്= 19646 | സ്ഥാപിതവര്‍ഷം= 1930 | സ്കൂള്‍ വിലാസം= വളവന്നൂർ പി.ഒ ,കടുങ്ങാത്ത്കുണ്ട്,വാരിയത്ത് പറമ്പ്. | പിന്‍ കോഡ്= 676551 | സ്കൂള്‍ ഫോണ്‍=0494 2549080 | സ്കൂള്‍ ഇമെയില്‍= gmlpsvalavannur@gmail.com | സ്കൂള്‍ വെബ് സൈറ്റ്=facebook/gmlpsvalavannur | ഭരണ വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 16 | പെൺകുട്ടികളുടെ എണ്ണം=36 | വിദ്യാര്‍ത്ഥികളുടെ എണ്ണം=എല്‍.പി 52 ,പ്രീ പ്രൈമറി 25 | അദ്ധ്യാപകരുടെ എണ്ണം= 3 | പ്രധാന അദ്ധ്യാപകന്‍=ഷബീര്‍ ബാബു(In charge) | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ബഷീര്‍ വി പി | സ്കൂള്‍ ചിത്രം=19646photo1.jpg |}}
ചരിത്രം
കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
- ആധുനിക കെട്ടിട സൗകര്യങ്ങൾ,
- ഗ്രീൻ ബോർഡ്,
- ശിശു സൗഹൃദ ക്ലാസ്സ് മുറി,
- ഐ ടി പഠന സൗകര്യങ്ങൾ,
- വായന മൂലകൾ
- യാത്രാ സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിത ക്ലബ്
- ട്രാഫിക് ക്ലബ്ബ്.
- ഗ്രന്ഥശാല
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പൊതുവിജ്ഞാന സദസ്സ്
- ബാല സഭ
- ഒറിഗാമി പ്രവൃത്തിപരിചയം
വഴികാട്ടി
കടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 10.946149, 75.973213 | width=800px | zoom=11}}
