ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
ദൃശ്യരൂപം
| ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ | |
|---|---|
| വിലാസം | |
മലപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-02-2017 | Gmlpsvalavannur |
ചരിത്രം
കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
- ആധുനിക കെട്ടിട സൗകര്യങ്ങൾ,
- ഗ്രീൻ ബോർഡ്,
- ശിശു സൗഹൃദ ക്ലാസ്സ് മുറി,
- ഐ ടി പഠന സൗകര്യങ്ങൾ,
- വായന മൂലകൾ
- യാത്രാ സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിത ക്ലബ്
- ട്രാഫിക് ക്ലബ്ബ്.
- ഗ്രന്ഥശാല
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പൊതുവിജ്ഞാന സദസ്സ്
- ബാല സഭ
- ഒറിഗാമി പ്രവൃത്തിപരിചയം
|==ചുരുക്കം==
| വിവരണം |
മലയാളം⧼Colon⧽ ജി എം എല്‍ പി എസ് വളവന്നൂര്‍
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ വളവന്നൂര്‍ ഗ്രാമപജ്ഞായത്തിലെ മൂന്നാം വാര്‍ഡില്‍ വാര്യത്ത് പറമ്പില്‍ സ്ഥിതി ചെയ്യുന്നു
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2016-07-26 11:06:33 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
വഴികാട്ടി
കടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 10.946149, 75.973213 | width=800px | zoom=11}}