കാനാട് എൽ പി എസ്
വിലാസം
കാനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2021Mps





ചരിത്രം

അവികസിതമായ കാനാട് പ്രദേശത്ത് നിലവില്‍ വന്ന ആദ്യത്തെ സരസ്വതി ക്ഷേത്രമാണ് കാനാട് എല്‍ പി സ്കൂള് . വിദ്യാഭ്യാസ തല്‍പരരും ഗുരുഭൂതരുമായ പി.കെ ചന്തുനമ്പ്യാരുടേയും സി.എച്ച് കുഞ്ഞമ്പു നമ്പ്യാരുടേയും അക്ഷീണ പരിശ്രമത്തിന്റെ പരിണിത ഫലമാണ് ഇന്ന് കാണുന്ന ഈ വിദ്യാലയം കീഴല്ലൂര്‍ പഞ്ചായത്തില്‍പെട്ട പാറക്കണ്ടി പറമ്പിലാണ് കാനാട് എല്‍ പി സ്കൂള് ആരംഭിച്ചത് പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകള് ഇവിടെ പ്രവര്ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.918222947664983, 75.5169617392024 | width=800px | zoom=17}}

"https://schoolwiki.in/index.php?title=കാനാട്_എൽ_പി_എസ്&oldid=1159366" എന്ന താളിൽനിന്ന് ശേഖരിച്ചത്