എ.എം.യു.പി സ്കൂൾ പുറമണ്ണൂർ
എ.എം.യു.പി സ്കൂൾ പുറമണ്ണൂർ | |
---|---|
വിലാസം | |
പുറമണ്ണൂര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 19371 |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കില് ഇരിന്പിളിയം ഗ്രാമപഞ്ചായത്തിലാണ് ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന പുറമണ്ണൂര് ദേശം, മലപ്പുറം പാലക്കാട് ജല്ലകളെ വേര്തിരിച്ച് കൊണ്ട് കുന്തിപ്പുഴ ഈ ഗ്രാമത്തിന്റെ കിഴക്കും തെക്കും അതിരുകളെ തഴുകിയൊഴുകുന്നു. ഇരിന്പിളിയം പഞ്ചായത്തിലെ കൊടുമുടി, എടയൂര് പഞ്ചായത്തിലെ പൂക്കാട്ടിരി, അത്തിപ്പറ്റ, മൂര്ക്കനാട് പഞ്ചായത്തിലെ വെങ്ങാട്, തിരുവേഗപ്പുറ പഞ്ചായത്തിലെ (പാലക്കാട് ജില്ല) നെടുങ്ങോട്ടൂര്,തിരുവേഗപ്പുറ എന്നീ പ്രദേശങ്ങള് പുറമണ്ണൂരിനെ വലയം ചെയ്തു കിടക്കുന്നു. പുറമണ്ണൂരിന്റെ ഹൃദയഭാഗത്താണ് എ.എം.യു.പി സ്കൂള്. 05.04.1922 ല് കുഞ്ഞിമൊയ്തീന് പലകണ്ടത്തില് s/o കുഞ്ഞിമൊയ്തു എന്ന കുട്ടിയെ ഒന്നാമതായി ചേര്ത്തുകൊണ്ട് അഡ്മിഷന് ആരംഭിച്ചു. അതേ തുടര്ന്ന് 85 കുട്ടികളെ ചേര്ത്തതായി കാണുന്നു. പ്രസ്തുത വര്ഷം ഡിസംബര് 2-)0 തീയ്യതിയോടെ 110 കുട്ടികള്ക്ക് പ്രവേശനം നല്കികൊണ്ടായിരുന്നു ഈ വിദ്യാനികേതന്റെ ജൈത്ര യാത്രയുടെ തുടക്കം. അതില് 30 പേര് പെണ്കു