ഗവ.എൽ.പി.ബി.എസ്.ചൊവ്വര

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44202 (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.ബി.എസ്.ചൊവ്വര
വിലാസം
ചൊവ്വര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201744202




==ചരിത്രം== കോവളത്തിനടുത്ത് കോട്ടുകാല്‍ പഞ്ചായത്തില്‍ അറബിക്കടലിന്‍റെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ല്‍ ശ്രീ നല്ലതമ്പിനാടാര്‍ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തില്‍ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ല്‍ അന്നത്തെ ഭരണാധികാരികള്‍ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാര്‍ 15 സെന്‍റ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡില്‍ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ല്‍ പ്രീപ്രൈമറി ആരംഭിച്ചു. 2001-ല്‍ ശ്രീ നല്ലതമ്പി മാനേജര്‍ സ്മാരക ​എല്‍.പി.എസ്സ് (എസ്.എന്‍.എം.എസ്.എല്‍.പി.എസ്) എന്ന് സ്കൂളിന് പുനര്‍നാമകരണം ചെയ്തു. == ഭൗതികസൗകര്യങ്ങള്‍ == 6 ക്ലാസ്സ് മുറികള്‍, 1- ഓഫീസ് മുറി 4- കമ്പൂട്ടര്‍, 2- പ്രിന്‍റര്‍, ടെലിഫോണ്‍, ഇന്‍റര്‍നെറ്റ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്.ചൊവ്വര&oldid=328510" എന്ന താളിൽനിന്ന് ശേഖരിച്ചത്