സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്

12:18, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21542 (സംവാദം | സംഭാവനകൾ)

== ചരിത്രം == 1947 - ന് മുൻപ് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്നു കൊല്ലങ്കോട്. ശ്രീമുത്തുമുതലിയാർഎന്നആളാണ്ഈ വിദ്യാലയംസ്ഥാപിച്ചത്. ആദ്യകാലത്ത്തമിഴ്മീഡിയമായി തുടങ്ങയഈവിദ്യാലയം1950ന്ശേഷം കേരളസർക്കാരിന്റെ

സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്
വിലാസം
കൊല്ലങ്കോട്.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്.
വിദ്യാഭ്യാസ ജില്ല പാലക്കാട്.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201721542




 കീഴിൽ മലയാളമീഡിയമായി മാറി . ടൗണിൽ
 നിന്ന് 1/2  കിലോമീറ്റർ  കിഴക്കുമാറി  പാവടി
എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഈ പ്രദേശത്ത്  നെയ്ത്തുകാരാണ്  അധികവും താമസിക്കുന്നത്. 

നെയ്തുസംബന്ധമായ'ഊടും പാവും'എന്ന വാക്കുകളെ

അനുസ്മരിച്ചാണ് പാവടി എന്ന സ്ഥലനാമധേയം വന്നത്.

നെടുകെയും കുറുകെയും തറികളിൽ നൂൽ ഇടുന്നതിനാണ്

ഊടും പാവും എന്ന് പറയുന്നത് .
                  
                            പ്രീ  കെ.ഇ .ആർ .അനുസരിച്ചാണ് ഈ കെട്ടിടം         സ്ഥിതിചെയ്യുന്നത് .തിരുക്കുറൾരചിച്ച തിരുവള്ളുവരുടെ ഓർമയ്ക്കാണ് ഈ  വിദ്യാലയത്തിന്  തിരുവള്ളുവർ എയ്ഡഡ് ലോവർപ്രൈമറി സ്കൂൾ എന്ന പേര് വന്നത് .ഏകദേശം 200 ഓളം വിദ്യാർഥികൾ  വിദ്യ അഭ്യസിക്കുന്നു . ഈ സരസ്വതി ക്ഷേത്രത്തിൽ  പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ജോലി ചെയ്യുന്നു . 
                                                   കൊല്ലങ്കോട്പഞ്ചായത്ത്തികച്ചുംഒരുകാർഷികമേഖലയാണ്.കാർഷികജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ആണ് സ്കൂളിൽ ഭൂരിഭാഗവും .വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആണ് ഇത്.
                                                                                      


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് == സംഗീതഎഡ്യൂക്കേഷണൽസൊസൈറ്റി


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ . സേതുമാധവൻമാസ്റ്റർ ശ്രീമതി . മീനാക്ഷികുട്ടി ടീച്ചർ ശ്രീമതി .വിജയകുമാരി ടീച്ചർ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി== കൊല്ലങ്കോട് ടൗണിൽനിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .