സെന്റ് തോമസ് എൽ പി എസ്സ് കുറുപ്പന്തറ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് തോമസ് എൽ പി എസ്സ് കുറുപ്പന്തറ
വിലാസം
കുറുപ്പന്തറ

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
07-02-201745308



ചരിത്രം

കോട്ടയം ജില്ലയിലയുടെ കുറുപ്പന്തറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് എല്‍ പി സ്ക്കൂള്‍ വിദ്യാലയം നിര്‍ദ്ദ്രരായ കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഈ സ്ക്കൂള്‍ 1964 ല്‍ ആരംഭിചു. ആദ്യ വര്‍ഷം 1, 2 ക്ലാസുകല്‍ളിലായി 76 കുട്ടികല്‍ ഈവിടെ ചേര്ന്നു. കോട്ടയം അതിരൂപതയുടെ കീഴിലാണ് ഈ സ്ക്കൂള്‍. ഈ സ്ക്കൂളിലെ പ്രധമാധ്യാപകനായി ശ്രീ എ സി ജോണ്‍ ആശാരിപ്പറമ്പിലൂം സഹ അധ്യാപകനായി ശ്രീ പി. ജോര്‍ജ് മുളമറ്റത്തിലിനേയും നിയമിച്ചു.

ഭൗതികസൗകര്യങ്ങള്‍

ee schoolil onnu muthal nalu varee


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • യോഗ ഈ സ്കുളിലെ എല്ലാ കട്ടികളും യോഗ പരിശീലിക്കുന്നു.
  • കരാട്ടെ 30 കുട്ടികള്‍ പരിശീലനം നടത്തുന്നു.
  • ഡാന്‍സ്
  • ജൈവ പച്ചക്കറീ ക്ര്യഷി നടത്തി കുട്ടികളില്‍ അവബോധം വളര്‍ത്തുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - ജുണ്‍ 19 ന് ഉദ്ഘാടനം ചെയ്തു. കുട്ടിക്കവിത, കടംങ്കത, എന്നിവയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.
  • കായികം കായിക മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു.
  • സൈക്കിള്‍ പരിശീലനം
  • പരിസ്ഥിതി ക്ലബ്ബ്

ദിനാചരണങ്ങള്‍ , പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്യ ദിനം അധ്യാപക ദിനം, ഓണം, കേരളപ്പിറവി, ശിശു ദിനം, X'mas ആഘോഷം, ഹരിതകേരള മിഷന്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  • Sri. A C John - 1964-1989
  • Brijit V K (sr. Vimala)- 1989 -1992
  • Sr. A P Annamma (Silvester) - 1992 - 1993
  • Cyriac John A - 1993 - 1994
  • K Joseph - 1994 - 1997
  • Sr. K A. Eliyamma - 1997 - 1998
  • Mohan J Simon - 1998 - 2001
  • N K Annamma - 2001 - 2003
  • Sr. Molly K K - 2003 - 2004
  • Sri. Joseph Beppy - 2004 - 2016
  • Thomas Animootil - 2016 April to October - 2016
  • Jessymol T John - 2016 October 2017


നേട്ടങ്ങള്‍

ഈ സ്കൂളില്‍ 1 മുതല്‍ 4 വരെ ക്ലാസുളിലായി 108 കുട്ടികളും ഹെഡ്മാസ്റ്റര്‍ A C THOMAS ന്റെ നേതൃത്വത്തില്‍ 5 അധ്യാപകരും സ്കൂള്‍ മാനേജര്‍ റവ. ഫാ. സിരിയക്ക് മാന്തുരുത്തില്‍ അവറുകള്‍ക്കൊപ്പം സ്കൂള്‍ തല പ്രവര്‍ത്തനം ഭംഗിയായി നടന്നുവരുന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഹിന്ദി, ജനറല്‍ നോളജ് കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുന്നു.

ഈ സ്കൂളില്‍ നിന്നും 4-ാം ക്ലാസു കഴിഞ്ഞ് പുറത്തു പോകുന്ന കുട്ടികള്‍ക്ക് നന്നായി മലയാളം , ഇംഗ്ലീഷും, ഹിന്ദിയും എഴുതുവാനും വായിക്കുവാനും അറിയാം

പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും എല്ലാ കുട്ടികളും മികച്ച നിലവാരം പുലര്‍ത്തുന്നു.

ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ Docters, Enginers, പുരോഹിതന്‍, അധ്യാപകര്‍ എന്നിങ്ങനെ നനാതുറയിലുള്ള അനേകം വ്യക്തികള്‍ ഈ സ്കൂളിന്‍റെ മുതല്‍ കൂട്ടാണ്.

പ്രവേശനോല്‍സനം

പ്രവേശനോല്‍സവം
പ്രവേശനോല്‍സവം-1
പ്രവേശനോല്‍സവം-2






















പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Doctors
  2. Engineers
  3. പുരോഹിതര്‍
  4. അധ്യാപകര്‍

പൊതുവിദ്യാഭ്യാസയജ്ഞം

abcc

കുട്ടികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
H M കുട്ടികളോടു സംസാരിക്കുന്നു
പൊതുവിദ്യാഭ്യാസയജ്ഞം

വഴികാട്ടി