ആലമ്പത്ത് മാപ്പിള എൽപി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 014207 (സംവാദം | സംഭാവനകൾ)
ആലമ്പത്ത് മാപ്പിള എൽപി എസ്
വിലാസം
ആലമ്പത്ത് മാപ്പിള എല്‍ .പി .സ്കൂള്‍ .കുറിച്ചിയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി സൗത്ത്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017014207




ചരിത്രം

    കേന്ദ്രഭരണ പ്രദേശമായ മാഹിയോട്തൊട്ട് ക്കിടക്കുന്ന ന്യൂമാഹി  പഞ്ചായത്തിൽ 1932 ൽ ആലമ്പത്ത് പാക്കി എന്ന മഹാൻ സ്ഥിപിച്ചതാണ് ഈ വിദ്യാലയം .വിദ്യാഭ്യാസപമായി ഏറെ പിന്നിലായിരുന്ന പുന്നോൽ പ്രദേശത്തെ ജനങ്ങൾക്ക്  ഒരു പൊതുസ്വത്താണ് ഈവിദ്യാലയം .തുടക്കത്തിൽ  അഞ്ചാം തരംവരെയുണ്ടായിരുന്നെങ്കിൽ ഇന്ന്  ഒന്നു മുതൽ നാല്  വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്. തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നും വരുന്നവരാണ്. ഈ വിദ്യാലയം പ്രദേശത്തുള്ള ജനങ്ങൾ അവരുടെ പൊതു സ്വത്തായി ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് .

== ഭൗതികസൗകര്യങ്ങള്‍ == എൽ.പി.വിഭാഗത്തിന് നാല് ക്ലാസ്സ് മുറികളും പ്രീ.പ്രൈമറിക്ക് പ്രത്യേകമായി തന്നെ ക്ലാസ്സ് മുറികളുണ്ട് . കുട്ടികളുടെ യാത്ര സൗകര്യത്തിന് മൻസൂർ മാസ്റ്ററുടെ ഉത്തരവാദിത്വത്തിൽ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ IT പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് 3 കമ്പ്യൂട്ടർ ഉള്ള ഒരു നല്ല കമ്പ്യൂട്ടർ ലാമ്പുണ്ട് . മൂത്രപ്പുരയും വ്യത്തിയുള്ള ഒരു കക്കൂസ്സുമുണ്ട് . ഭക്ഷണം പാകം ചെയ്യാനും കുടിക്കാനു കിണർ വെള്ളമുണ്ട് .700 പുസ്തകങ്ങൾ ഉള്ള നല്ലൊരു ലൈബ്രറിയുണ്ട് .സൗകര്യം കുറവാണെങ്കിലും കളിസ്ഥലമുണ്ട് .എല്ലാ ക്ലാസ്സ് മുറികളിലും ഫാനും ലൈറ്റും ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എല്ലാ തിങ്കളാഴ്ചയും ഇംഗ്ലീഷ് അസംബ്ലി നടത്തി വരുന്നു .സയൻസ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫിൽഡ് ട്രിപ്പ് ,ശാസ്ത്രദിനാചരണങ്ങൾ എന്നിവ  നടത്തി വരുന്നു .ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ഇവയുടെ പ്രവർത്തനവും നന്നായി നടക്കുന്നു .ഉപ ജില്ലാ കലാമേളയിൽ  അറബിക്ക് ഇനങ്ങളിൽ പങ്കെടുത്ത ഇനങ്ങൾക്കൊക്കെ  സമ്മാനം ലഭിച്ചു .സ്ക്കൂൾ വാർഷികത്തോടനുബന്ധിച്ച് വിവിധ ക ലാ കായിക മത്സര ങ്ങൾ സംഘടിപ്പിക്കാറുണ്ട് |

മാനേജ്‌മെന്റ്

നല്ല ഒരു  മാനേജ്മെന്റ് ഈ വിദ്യാലയത്തിനുണ്ട് .തലശ്ശേരി ചിറക്കരയിൽ താമസിക്കുന്ന കെ.പി ആബൂട്ടിയാണ് നിലവിലുള്ള മാനേജർ .സ്കൂളിന്റെ വികസനത്തിന് വേണ്ടി  പ്രവർത്തിക്കുന്ന ഒരു മാനേജ്മെന്റാണ് ഇന്ന് നിലവിലുള്ളത്

മുന്‍സാരഥികള്‍

കെ. പി. കുഞ്ഞപ്പ മാസ്റ്റർ ,കെ.കുഞ്ഞിരാമൻ മാസ്റ്റർ ,പി. കുഞ്ഞിരാമൻ മാസ്റ്റർ ,ഇ.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ ,കെ.ജാനകി ടീച്ചർ ,കെ.പി. ജാനകി ടീച്ചർ ,ടി.വ.വിജയ ലക്ഷി ടീച്ചർ തുടങ്ങിയവരാണ് ഈ വിദ്യാലയത്തെ മികവിലേക്ക് നയിക്കാൻ മുമ്പേ ശ്രമിച്ച മഹത് വ്യകതികൾ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ.പ.കുഞ്ഞിമൂസ .ചന്ദ്രിക ദിനപ്പത്രം മുൻ എഡിറ്റർ ,ഡോ : അഹമ്മദ് ,കെ ചന്ദ്രിക എൻ സി.ആർ .ടി .ഫാക്കറ്റൽറ്റി

വഴികാട്ടി

ഈ വിദ്യാലയത്തിലെ മുൻ അധ്യാപകരും ,എസ്സ്.എസ്സ്.ജി. പ്രവർത്തകരും സാംസ്ക്കാരിക സംഘടനകൾ ,പി.ടി.എ ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ,പൂർവ്വ വിദ്യാർഥികൾ