ജി എൽ പി എസ് ചീക്കോന്നുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:00, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kckvatayam (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ചീക്കോന്നുമ്മൽ
വിലാസം
ചീക്കോന്നുമ്മല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017Kckvatayam




................................

ചരിത്രം

കക്കട്ടില്‍ - കൈവേലി റോ‍ഡില്‍ അരയാക്കൂല്‍ െന്ന സ്ഥലത്ത് റോഡരികിലായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1929 ഒക്ടോബര്‍ 29 ന് ആണ് സ്കൂള്‍ ആരംഭിച്ചത്. ആ കാലത്ത് വടകര റെയിഞ്ചില്‍ പെട്ട മേമുണ്ട െന്ന സ്ഥലത്തെ &യിച്ചു കൊണ്ടിരുന്ന വിദ്യാലയം ഇവിടേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. ആദ്യ അധ്യാപകന്‍ രൈരുക്കുറുപ്പ്. സ്ഥലം സംഭാവന ചെയ്തത് വെളുത്ത പറമ്പത്ത് കണാരന്‍. തോട്ടുകര കണ്ണന്‍, കല്ലുംപുറത്ത് ചാത്തു െന്നിവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. 32 കുട്ടികളുമായി 1929ല്‍ പ്രവര്‍ത്തനം തുടങ്ങി. 1934 വരെ രണ്ടാം തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1935 ല്‍ മൂന്നാം തരവും 1936ല്‍ നാലാം തരവും പ്രവര്‍ത്തനമാരംഭിച്ചു. 1975 ല്‍ ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍, പോക്കര്‍ മാസ്റ്റര്‍ െന്നിവരാണ് ഇന്നത്തെ സ്ഥലത്ത് വിദ്യാലയം മാറ്റി സ്ഥാപിക്കുന്നതിനു മുന്‍ കയ്യെടുത്തത്. ഇപ്പോള്‍ ആകെയുള്ള കുട്ടികളുടെ അംഗസംഖ്യ കേവലം 28. ഇക്കാലത്തിനിടയില്‍ ഭൗതികമായി വലിയ പുരോഗതിയുണ്ടായെങ്കിലും കുട്ടികളുടെ അംഗസംഖ്യ വര്‍ധിക്കേണ്ടിയിരിക്കുന്നു. വികസന സമിതി ഇക്കാര്യത്തില്‍ സജീവ ശ്രദ്ധ പുലര്‍ത്തുന്നു. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ പ്രസിഡണ്ട് ലാലു, പ്രധാനധ്യാപകന്‍ പി.സി. കൃഷ്ണന്‍, വികസന സമിതി അധ്യക്ഷന്‍ കുഞ്ഞിക്കണ്ണന്‍ െന്നിവര്‍ ഇതിനുള്ള കഠിന ശ്രമത്തിലാണ്. ഗ്രാമ പഞ്ചായത്തിന്‍റെ പൂര്‍ണ പിന്തുണ ഇവര്‍ക്കുണ്ട്

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികള്‍ 4 ഓഫീസ് മുറി 1 പാചകപ്പുര 1 സ്റ്റോര്‍ 1 ടോയിലറ്റ് 2 യൂറിനല്‍ ആണ്‍ കുട്ടികള്‍ക്ക് 5 പെണ്‍ കുട്ടികള്‍ക്ക് 6 ആകെ 15 സെന്‍റ് സ്ഥലം

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • [[ജി എൽ പി എസ് ചീക്കോന്നുമ്മൽ/

LSS പരിശീലനം ജൈവ കൃഷി വിവിധ പഠന ക്യാമ്പുകള്‍ ഇംഗ്ലീഷ് പഠന കളരി ര&ിതാകകള്‍ക്കു പഠന യാത്ര സഹവാസ ക്യാമ്പ് പൂര്‍വ വിദ്യാര്‍ഥി സംഗമം

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പ്രഭാകരന്‍ മാസ്റ്റര്‍
  2. റൂബി ടീച്ചര്‍
  3. ഗോപി മാസ്റ്റര്‍
  4. കൃഷ്ണന്‍ നമ്പൂതിരി
  5. ലീല ടീച്ചര്‍
  6. ബാല കൃഷ്ണന്‍ മാസ്റ്റര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കെ.പി.ദീപ
  2. െന്‍.പി. ഷാജി
  3. രാജീവന്‍
  4. ശശികുമാര്‍
  5. ടി.പി. ശങ്കരന്‍
  6. ദിലീഷ്

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}