എ.എം.എൽ.പി.എസ് കൊളത്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19328 (സംവാദം | സംഭാവനകൾ) (CHARITHRAM)
എ.എം.എൽ.പി.എസ് കൊളത്തോൾ
വിലാസം
കൊളത്തോൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201719328





ചരിത്രം

      1950 ൽ സ്ഥാപിതമായ ഈ സ്കൂൾ കുറ്റിപ്പുറം പഞ്ചായത്തിലെ 						

കൊളത്തോൾ എന്ന പ്രദേശത്താണ് പുരോഗമന വാദികളായ

നാട്ടുകാരുടെ പ്രയത്ന ബലമായി ഒരു ഓലഷേടിൽ

ആരംഭിച്ച ഈ സ്കൂൾ പിന്നീട് കുഞ്ഞിമൊയ്ദീൻ കുട്ടി ഹാജിയുടെ

ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി

സ്ഥാപിതമായി പിന്നീട് 2008 ൽ ഞങ്ങൾ സ്റ്റാഫ് ഉൾപടെ 9 പേരുടെ

നേതൃത്വത്തിൽ ഈ സ്കൂൾ ഏറ്റെടുത്തു 2008-09 ൽ ഒരംഗമായ

അരവിന്ദാക്ഷനായിരുന്നു മാനേജർ 2011 മുതൽ വേറൊരു അംഗമായ

സുഭാഷ് ചുമതല ഏറ്റെടുത്തു 2014 മുതൽ സുഭാഷ് തന്നെയാണ്

മാനേജർ അര നൂറ്റാണ്ട് കാലമായി ഈ പ്രദേശത്തിന്റെ

വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന്

ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് ഈ തലമുറയിലെ ഭൂരിഭാഗം

 രക്ഷിതാക്കളും 		പത്താം തരം പൂർത്തിയാക്കിയവരാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കൊളത്തോൾ&oldid=321190" എന്ന താളിൽനിന്ന് ശേഖരിച്ചത്