സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ
സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ | |
---|---|
വിലാസം | |
ചിറ്റാര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2017 | 31217 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1930 ൽ ചിറ്റാർ സെന്റ് ജോർജ് പള്ളി വികാരിയായിരുന്ന റവ. ഫാദർ ജോസഫ് വെള്ളായിപ്പറമ്പിൽ സ്കൂളിനുള്ള അനുവാദം വാങ്ങി, പള്ളിമേടയിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. 1943 ൽ സ്കൂൾ, മാനേജരായിരുന്ന റവ. ഫാദർ കുര്യാക്കോട് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. ഇടവകാംഗങ്ങളുടെ സാമ്പത്തികവും കായികവുമായ സഹകരണത്തോടെ 1989 ൽ സ്കൂൾ കെട്ടിടം പുതുക്കി പണിതു. ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ , ഡോക്ടർമാർ, എഞ്ചിനീയർമാർ . അധ്യാപകർ , കമ്പ്യൂട്ടർ വിദഗ്ദ്ധർ, നഴ്സുമാർ പത്രപ്രവർത്തകർ , രാഷ്ട്രീയക്കാർ, കൃഷിക്കാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരാണ് .
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
ഉണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
===ജൈവ കൃഷി=== ഉണ്ട്
സ്കൗട്ട് & ഗൈഡ്
===വിദ്യാരംഗം കലാസാഹിത്യ വേദി=== ഉണ്ട്
ക്ലബ് പ്രവര്‍ത്തനങ്ങള്‍
====ശാസ്ത്രക്ലബ്==== ഉണ്ട് അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ് എന്നിവരുടെ മേല്‍നേട്ടത്തില്‍ 10 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ്എന്നിവരുടെ മേല്‍നേട്ടത്തില്‍ 10 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ്എന്നിവരുടെ മേല്‍നേട്ടത്തില്‍ 10 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ് എന്നിവരുടെ മേല്‍നേട്ടത്തില്‍ 10 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
ഡോളി അബ്രാഹം മോളി ചാണ്ടി ലാലി ജോർജ്
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീമതി ഡോളി അബ്രാഹം
- 2011-13 ->സിസ്റ്റർ അൽഫോൻസാ
- 2009-11 ->ശ്രീമതി ട്രീസ സെബാസ്റ്റ്യൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.740713,76.664535|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|