നെഹ്റു മെമ്മോറിയൽ കോൺവെന്റ് എൽ പി എസ് വട്ടേക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെഹ്റു മെമ്മോറിയൽ കോൺവെന്റ് എൽ പി എസ് വട്ടേക്കാട് | |
---|---|
വിലാസം | |
വട്ടേക്കാട് മൂക്കന്നൂര് പി.ഒ, വട്ടേക്കാട് , 683577 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04842614346 |
ഇമെയിൽ | 25443nmclpsvattakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25443 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റര് എം. ജെ. മറിയാമ്മ |
അവസാനം തിരുത്തിയത് | |
28-12-2021 | Elby |
................................
ചരിത്രം
സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല് നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട് 14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്. സമൂഹത്തിന് പ്രയോജനകരമായി പ്രവര്ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള് നശിച്ചുപോകരുത് എന്ന ചിന്തയോടുകൂടി Congregation of St.Martha (CSM) സന്യാസിനി സമൂഹം, അന്നത്തെ കോക്കന്ന് പള്ളി വികാരി റവ.ഫാ. ഫ്രാന്സീസ് അരീക്കലിന്റേയും മറ്റ് അഭ്യുദയ കാംക്ഷികളുടേയും സഹകരണത്തോടെ 2001 ല് സ്കൂള് ഏറ്റെടുത്തു. സ്കൂളിന്റെ പേര് NMCLPS എന്ന് പുനര്നാമകരണം നടത്തി.
ഭൗതികസൗകര്യങ്ങൾ
സ്കൂള് ബസ്സ് സ്മാര്ട്ട് ക്ലാസ്സ് റൂം കമ്പ്യൂട്ടര് ലാബ് ആധുനിക സൌകര്യങ്ങളുള്ള ക്ലാസ്സ്മുറികള്, ശുചിമുറികള്, സ്കൂളിന് ചുറ്റുമതില് ലൈബ്രറി ആധുനിക സൌകര്യങ്ങളോടുകൂടിയ പ്രീ പ്രൈമറി, കിഡ്സ് പാര്ക്ക് ഭക്ഷണഹാള് ഔഷധ സസ്യത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മാനേജര്മാര്:
- റവ.സി. സെബിറോസ്
- റവ.സി. ജിയോ മരിയ
- റവ.സി. ദീപ്തി ടോം
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- കെ.ജെ. ചാക്കപ്പന്
- സി.പി. മേരി
- സി.സ്കറിയ
- മേഴ്സി
- പി.ഐ. ജലജകുമാരി
- P.J.കൊച്ചുത്രേസ്യാ
ഇപ്പോഴത്തെ അദ്ധ്യാപകർ :
- സി. എം.ജെ. മറിയാമ്മ
- സി. പി.ജെ.ജിനി
- ബിന്ദു ജോസഫ്
- സി. വി.ഒ. ലിജി
- സി. പി.ജെ. ഡാലി
- ബിന്ദു സി.സി.
- സി. സോണി മാത്യു
- സി. ലിബി ജോസഫ്
നേട്ടങ്ങൾ
അങ്കമാലി സബ്ജില്ല കലാമേളയില് തുടര്ച്ചയായി രണ്ടു വര്ഷം ഫസ്റ്റ് ഓവറോള്, തുടര്ന്നുള്ള മൂന്ന് വര്ഷങ്ങളില് സെക്കന്ഡ് ഓവറോള് സബ്ജില്ല, ജില്ലാതല മത്സരങ്ങള്ല് ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിത, പ്രവൃത്തിപരിചയ മേളകളില് തുടര്ച്ചയായി മികച്ച വിജയം സ്കൂളിന് ബാന്റ്സെറ്റ് എറണാകുളം അങ്കമാലി അതിരൂപതാ മോറല്സയ്ന്സ് പരീക്ഷയില് ഫസ്റ്റ് ബെസ്റ്റ് റെഗുറല് സ്കൂള് അവാര്ഡ് ഡിസിഎല് സ്കോളര്ഷിപ്പ് പരീക്ഷയില് തുടര്ച്ചയായി മികച്ച വിജയം അങ്കമാലി മേഖല ഡിസിഎല് കലോത്സവത്തില് തുടര്ച്ചയായി 3ാം പ്രാവശ്യം ഫസ്റ്റ് ഓവറോള്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Mor Julius Elias
Asst. Metropolitan of High range region of Angamali diocese
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.235290, 76.415845 |zoom=13}}