കാരക്കാട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabiraek (സംവാദം | സംഭാവനകൾ)
കാരക്കാട് എൽ പി എസ്
വിലാസം
നാദാപുരംറോഡ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
03-02-2017Sabiraek




................................

ചരിത്രം

വളരെക്കാലം മുമ്പ് കണ്ണന്‍ ഗുരിക്കള്‍ എന്നൊരാള്‍ എഴുത്താശാന്‍ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ കാരാക്കാട് എല്‍.പി.സ്കൂള്‍ .കണ്ണന്‍ ഗുരിക്കളില്‍ നിന്നും ബാസല്‍മിഷന്‍കാര്‍ സ്കൂള്‍ ഏറ്റെടുത്ത്കാരാക്കാട് ഹിന്ദു ബോയ്സ് സ്കൂളായി പ്രവര്‍ത്തിച്ചു അവര്‍ പിന്‍മാറുമ്പോള്‍ ഗോപാലന്‍ കമ്പൗണ്ടര്‍ എന്നയാള്‍ക്ക് സ്കൂള്‍ കൈമാറുകയും ഇത്കാരാക്കാട് എല്‍.പി.സ്കൂളായി അറിയപ്പെടുകയും ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കര മാനേജരായി.പിന്നീട്അയാള്‍ സഹോദരിയായ ശ്രീമതി ദേവഹുതിക്ക് മാനേജ് മെന്‍റ്ഏല്‍പിച്ചു.ശ്രീമതി ദേവഹുതിയുടെ ഭര്‍ത്താവായ ശ്രീ ചോയി മാസ്റ്റര്‍ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകന്‍.ശ്രീമതി ദേവഹുതിയുടെ

ഭൗതികസൗകര്യങ്ങള്‍

ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടര്‍,രണ്ട് ക​​മ്പൂട്ടര്‍ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീന്‍ ബോര്‍ഡ്,ഫാന്‍,വൃത്തിയുള്ള പാചകപ്പുര,റഫറന്‍സ് പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങള്‍,


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ ചോയി മാസ്റ്റര്‍
  2. ശ്രീ ശ്രീമതി ശാന്തടീച്ചര്‍
  3. ശ്രീ രാഘവന്‍ മാസ്റ്റര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=കാരക്കാട്_എൽ_പി_എസ്&oldid=318441" എന്ന താളിൽനിന്ന് ശേഖരിച്ചത്