ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കുന്നശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി എസ് കുന്നശ്ശേരി
വിലാസം
കുന്നശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201716449




ചരിത്രം

ഗവ: എൽപി സ്കൂൾ കുന്നശ്ശേരി
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കുന്നശ്ശേരി ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

    സ്ഥാപിതം: 1957 മാർച്ച് - 10. ആദ്യത്തെ അധ്യപകൻ ശ്രീ. കെ.ഗോവിന്ദ കുറുപ്പ് പ്രഥമ വിദ്യാർഥി: ശ്രീ. എടത്തും കുന്നുമ്മൽ കുഞ്ഞിരാമൻ .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1. വി.പി.കേളപ്പന്‍ (03-08-1976 to 12-06-2001 ) 2. ഇ.കെ.അച്ചുതന്‍ (09-06-1993 to 31-05-2003 ) 3. പി.കെ.സുമ ( 10-06-1998 to 27-06-2000 )

                (03-06-2005 to 06-08-2016 )

4. കെ.‍ഷീന (07-06-2006 to 06-08-2016 ) 5. ജി.രവി (28-09-2001 to 09-03-2004 )

6. സി.അനിത (11-06-2004 to 03-06-2005 )

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കുന്നശ്ശേരി&oldid=317146" എന്ന താളിൽനിന്ന് ശേഖരിച്ചത്