എസ്.എച്ച്.യു.പി.എസ്സ്, പടമുഖം

14:06, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups (സംവാദം | സംഭാവനകൾ)

................................ == ചരിത്രം ==1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്‍നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്‌തു .അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പടമുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു . അംഗീകാരം ലഭിച്ച സ്കൂളിൻെറ ആദ്യ ഹെഡ്മിസ്ട്രസായി സി .നിർമല ചുമതലയേറ്റു .13 ഡിവിഷനുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു . 15 -06 -1983 - ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി . സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിനേറ്റ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.

എസ്.എച്ച്.യു.പി.എസ്സ്, പടമുഖം
വിലാസം
പടമുഖം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല ഇടുക്കി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Shups





ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}