ജി.എൽ.പി.എസ് ചാത്തമംഗലം
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1906ൽ സിഥാപിതമായി.
ജി.എൽ.പി.എസ് ചാത്തമംഗലം | |
---|---|
വിലാസം | |
ചാത്തമംഗലം | |
സ്ഥാപിതം | 25 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
02-02-2017 | 47201 |
ചരിത്രം
കോഴിക്കോട് ജില്ലയില്‍ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ ചാത്തമംഗലം ഗവ.എല്‍.പി സ്കൂള്‍ 1906 ഏപ്രില്‍ 25 ന് സ്ഥാപിതമായി. അന്നത്തെ കോഴിക്കോട് താലൂക്ക് ബോർഡിന്‍റെ കീഴില്‍ ചാത്തമംഗലത്തേയും പരിസരങ്ങളിലേയും ആയിരക്കണക്കിനു കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ച ഈ സ്ഥാപനം നാടിന്‍റെ അഭിമാനമായി പരിലസിക്കുന്നു.
1910 ജൂണ്‍ മാസത്തോടെ അഞ്ചാം തരം വരെയുള്ള പൂർണ്ണ എലിമെന്‍ററി സ്കൂള്‍ ആയിത്തീർന്നു.പഴയ നാടുവാഴി തറവാട്ടുകാരായ മണ്ണിലിടം കാരണവരാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്‍മെന്‍റന് വിട്ടു കൊടുത്തത്.റി സർവെ 16/16ല്‍ 52 സെന്‍റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കോഴിക്കോട് താലൂക്ക് ബോർഡിന്‍റെ പ്രവർത്തനം നിലച്ചപ്പോള്‍ സ്കൂളിന്‍റെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിന്‍റെ കീഴിലായി.1956ല്‍ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളിന്‍റെ ഭരണം സർക്കാരില്‍ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവില്‍ വന്നതോടെ ഒന്നു മുതല്‍ നാലു വരെയുള്ള ഗവ.എല്‍.പി സ്കൂളായി.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 124 വിദൃാർത്ഥികൾ പഠിക്കുന്നു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍ആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമന്‍ മാസ്റ്ററാ ണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂര്‍, പുളിക്കുഴി, കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാള്‍ ,സ്റ്റജ്,തുടങ്ങിയവ നമ്മുടെ വിദൃാലയത്തിന്‍റ.മാറ്റ് കൂട്ടുന്നു. 2011-12 വര്‍ഷത്തില്‍ മികച്ച പി.ടി.എ പ്രവര്‍ത്തനത്തിനത്തിന്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തിനുള്ള ബെസ്റ്റ് പി ടി എ അവാര്‍ഡും 2011 മുതല്‍ 2016വരെ തുടര്‍ച്ചയായി 6 തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാര്‍ഡും ഈ വിദ്യാലയം കരസ്ഥമാക്കി.
ഭൗതികസൗകരൃങ്ങൾ
- പരിസ്ഥിതി സൗഹൃത വിദ്യാലയം
- ടൈല്‍ ചെയ്തതും വൃത്തിയുള്ളതുമായ ക്ലാസ് മുറികള്‍
- വാഹന സൗകര്യം
- ശുദ്ധമായ കുുടിവെള്ളസൗകര്യം
- മികച്ച അടുക്കള
- ഇന്‍റര്‍നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടര്‍ലാബ്
- മികച്ച ലൈബ്രറി
- വിശാലമായ ഭക്ഷണ ഹാള്‍
- വൃത്തിയുള്ള ടോയ്‌ലറ്റുകള്‍
- വിശാലമായ കളിസ്ഥലം
മികവുകൾ
- മികച്ച ശിക്ഷണം
- ഐ.സി.ടി അധിഷ്ടിത ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍
- എല്‍. എസ്. എസ് പരിക്ഷയ്ക്ക് പ്രത്യേക പരിശീലനം
- കമ്പ്യൂട്ടര്‍ പരിശീലനം
- കലാ കായിക മേഘലയില്‍ പ്രത്യേക പരിശീലനം
- മെച്ചപ്പട്ട ഉച്ചഭക്ഷണ സംവിധാനം
- പ്രതിമാസ ബാലസഭകള്‍
- പിന്നോക്കക്കാര്‍ക്ക് പരിഹാരബോധന ക്ലാസുകള്‍
- 2016-17 അധ്യായന വര്‍ഷത്തില്‍ കുന്നമംഗലം ഉപജില്ല സ്കൂള്‍കലോല്‍സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
- ശാസ്ത്ര മേളയില്‍ റണ്ണറപ്പ്
- സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം
- സബ്ജില്ലാ തല ശാസ്ത്ര,ഗണിത ശാസ്ത്ര, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം
==ദിനാചരണങ്ങൾ==47201 overall IMG-.Ink
അദ്ധ്യാപകർ
- പ്രേമന്‍.സി (പ്രധാനധ്യാപകന്‍)
- വത്സല ദേവി.കെ.കെ (പി.ഡി. ടീച്ചർ)
- ഷീബ.ടി.എം (പി.ഡി. ടീച്ചർ)
- താരക കുമാരി.ടി.കെ (പി.ഡി. ടീച്ചർ)
- ഗീത.പി (പി.ഡി. ടീച്ചർ)
- അബ്ദുല്‍ റസാഖ്.എം.കെ (അറബിക് ടീച്ചർ)
- മേഘ.ടി.എം (എൽ .പി എസ്.എ)
.
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണ്ത ക്ളബ്
വഴികാട്ടി
{{#multimaps:11.3083499,75.9129588|width=800px|zoom=12}}11.3083499,75.9129588