കുനിങ്ങാട് എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asaleem (സംവാദം | സംഭാവനകൾ)
കുനിങ്ങാട് എം എൽ പി എസ്
വിലാസം
കുനിങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Asaleem




................................

ചരിത്രം

കുനി ങ്ങാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക: നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ച കുനി ങ്ങാട് എം എൽ പി സ്കൂൾ സ്ഥാപിതമായത് 1902-ൽ ആണ് കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ കുനി ങ്ങാട് പ്രദേശത്ത് പഴയ പോസ്റ്റോഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മനേജര പര വനങ്കാട്ട് അബ്ദുള്ള മുസ്ല്യാർ ആയിരുന്നു. സ്കൂളിന് ആദ്യമായി കെട്ടിടം ഉണ്ടാക്കി കൊടുത്തത് കായിലോട്ട് കാട്ടിയത്ത് അബ്ദുള്ളയാണ്, അത് കൊണ്ട് കായിലോട്ട് സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. പിന്നീട് കമ്മുലാത്തി അബ്ദുള്ള മാസ്റ്റർ മാനേജറായി - ഇപ്പോഴത്തെ മാനേജർ കോറോത്ത് കുഞ്ഞമ്മദ് ആണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. നമ്പ്യാർ മാസ്റ്റർ
  2. കമ്മു ലാത്തി അബ്ദുള്ള മാസ്റ്റർ
  3. ഖാദർ മാസ്റ്റർ,
  4. കുഞ്ഞമ്മദ് മാസ്റ്റർ.
  5. കുഞ്ഞിരാമൻ മാസ്റ്റർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=കുനിങ്ങാട്_എം_എൽ_പി_എസ്&oldid=314672" എന്ന താളിൽനിന്ന് ശേഖരിച്ചത്