സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം
സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 26534 |
................................
ചരിത്രം
സേക്രഡ് ഹാർട്ട് യു.പി സ്ക്കൂൾ കർത്തേടം
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഗ്രാമങ്ങളിലൊന്നാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ 6-ാംവാർഡ് ഉൾപ്പെട്ട കർത്തേടം സെൻറ് ജോർജ്ജ് ദേവാലയാങ്കണത്തിലാണ് സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നാം സ്ററാൻഡേർഡു മുതൽ ഏഴാം സ്ററാൻഡേർഡുവരെയുളള കുട്ടികൾ ഇവിടെ പഠിക്കുന്നു. 1896 ൽ കർത്തേടം ഭാഗത്ത് പെൺകുട്ടികൾക്കുവേണ്ടി സ്ഥാപിച്ച സ്ക്കൂളാണ് എസ്.എച്ച്.ജി.യു.പി.സ്ക്കൂൾ
'====1963 ആയപ്പോഴേക്കും ഇവിടെ യു.പി.സെക്ഷന്‍ അംഗീകാരം ലഭിച്ചു. 1965ൽ ഏഴാം സ്റ്റാൻഡേർഡും നിലവിൽ വന്നു . പെൺകുട്ടികൾ മാത്രം അദ്ധ്യയനം നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി. ഇന്ന് ഇത് ഒരു മിക്സ്ഡ് സ്കൂളായി പ്രവർത്തിച്ചുപോരുന്നു.===='
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}