ഉള്ളടക്കത്തിലേക്ക് പോവുക

ജി. യു. പി. എസ്. പനംകുറ്റിച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22261 (സംവാദം | സംഭാവനകൾ) (/* നേട്ടങ്ങൾ .അവാർഡുകൾചേർപ്പ് സബ് ജില്ലയിലെ മികച്ച യു പി ക്കുള്ള പുരസ്കാരം ,കോർപറേഷനിലെ മികച്ച...)
ജി. യു. പി. എസ്. പനംകുറ്റിച്ചിറ
വിലാസം
ഒല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201722261





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ടൗണിന്റെ യാതൊരു ബഹളവും ഇല്ലാതെ പഠിക്കാൻ ഉതകുന്ന ശാന്ത സുന്ദരമായ ,വൃക്ഷ ലതാദികളാൽ സമ്പന്നമായ വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ✴100 വർഷം പഴക്കം ഏറിയത് എങ്കിലും സൗകര്യമുള്ള ഓട് മേഞ്ഞ സ്കൂൾ കെട്ടിടം . ✳വൈദുതി ✳വെള്ളം ✳സ്കൂൾ ഹാൾ ✳കമ്പ്യൂട്ടർ ലാബ് ✳കളിസ്ഥലം ✳റീഡിങ് റൂം ==

== ✳സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം ✳കമ്പ്യൂട്ടർ പഠനം ✳കലാ കായിക മേളയിലെ മികച്ച പങ്കാളിത്തം ✳കൃഷി ✳പഠന പര്യടന യാത്രകൾ ==

==തോമസ് മാസ്റ്റർ ട്രീസ ടീച്ചർ സരോജിനി ടീച്ചർ (2003-2004) ലിസി ടീച്ചർ (2004-2005) ഷീബ ടീച്ചർ (2005-2006) മല്ലിക ടീച്ചർ (2006-2011) ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ കെ ഐ വാസു (സയന്റിസ്‌റ് ) ഡോ .ഉണ്ണികൃഷ്ണൻ വാരിയർ പി ആർ ഫ്രാൻസിസ് ( എം എൽ എ ) എം പീതാംബരൻ ( ഫുട് ബോൾ കോച്ച് ) അജിത് ബാബു (അഡ്വക്കറ്റ് ) ==

നേട്ടങ്ങൾ .അവാർഡുകൾചേർപ്പ് സബ് ജില്ലയിലെ മികച്ച യു പി ക്കുള്ള പുരസ്കാരം ,കോർപറേഷനിലെ മികച്ച യു പി സ്കൂൾ , മികച്ച കൺസ്യൂമർ ക്ലബ്ബിനുള്ള അവാർഡുകൾ ,നല്ല കൃഷി ക്ലബ്ബിനുള്ള അംഗീകാരം ,തുടർച്ചയായി ലഭിക്കുന്ന പി .സി .എം സ്കോളർഷിപ്പുകൾ ,ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് എ ഗ്രേഡോടുകൂടിയ രണ്ടാം സ്ഥാനം എന്നിവ ഈ സ്കൂളിന് ലഭിച്ച നേട്ടങ്ങളിൽ പെടുന്നു..

10.47460/76.24243

{{#multimaps:10.47397,76.24174|zoom=15}}