ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ
കവലയൂര് ഗവ .എച് .എസ് .എസ്
സ്ഥാപിതം =1901
സ്കൂള്‍ കോഡ് =42023
സ്ഥലം =കവലയൂര്
സ്കൂള്‍ വിലാസം കവലയൂര് പി. ഒ,
പിന്‍ കോഡ് 695144
സ്കൂള്‍ ഫോണ്‍ 0470 2689078
സ്കൂള്‍ ഇമെയില്‍ ghsskavalayur@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://ghsskavalayur.blogspot.com
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ആറ്റിങ്ങല്‍
ഭരണം വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ പ്രീ പ്രൈമറി, യു. പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം മലയാളം
ആകെ കുട്ടികളുടെ എണ്ണം 1228
പെണ് കുട്ടികളുടെ എണ്ണം 599
വിദ്യാര്‍ത്ഥികളുടെ എണ്ണം 629
അദ്ധ്യാപകരുടെ എണ്ണം 46
പ്രിന്‍സിപ്പല്‍ ശ്രീലത ആര്.
പ്രധാന അദ്ധ്യാപിക സത്യഭാമ എസ്.
പി.ടി.ഏ. പ്രസിഡണ്ട് [[Category:]]
എന്റെ നാട്
നാടോടി വിജ്ഞാനകോശം
സ്കൂള്‍ പത്രം
ചരിത്രം:തിരുവനന്തപുരം ജില്ലയിലെ
-ല്‍ സ്ഥാപിതമായി. 1906-ല്‍ സര്‍ക്കാര്‍ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ല്‍ സര്‍ക്കാര്‍ പ്രൈമറി സ്കുളായി. പുരവൂര്‍ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1969- ല്‍ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ രൂപം കൊണ്ടു. 1972 ല്‍ എസ്.എസ്.എല്‍.സി. പരീക്‌ഷാകേന്ദ്രമായി. 1973 അദ്ധ്യയനവര്‍ഷത്തില്‍ എല്‍.പി.വിഭാഗം ഹൈസ്കൂളില്‍ നിന്നും വേര്‍പെട്ട് എല്‍.പി.എസ്.കൂന്തള്ളൂര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പത്മഭൂഷണ്‍ പ്രേംനസീറിന്റെ നിര്യാണത്തെത്തുടര്‍ന്ന് 1990 ല്‍ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയല്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നും ഹയര്‍സെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് എന്നും അറിയപ്പെടുന്നു. പ്രഥമാദ്ധ്യാപികയായി ശ്രീമതി.സി.ജലജകുമാരി ഹൈസ്കൂളിലും പ്രിന്‍സിപ്പലായി ശ്രീമതി.പി.വി.ശൗരിയമ്മ ഹയര്‍സെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു.
ചിത്രം:.jpg