വിദ്യാലയ സംരക്ഷണ യജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pspnta (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ സംരക്ഷണ പ്രതിജ്ഞ, ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം എന്നിവ 27/1/17-ന് സ്കൂൾ അങ്കണത്തിൽ നടന്നു 

പൂർവ്വവിദ്യാർത്ഥികൾ,പൂർവ്വഅധ്യാപകർ,രക്ഷകർത്താക്കൾ,പി.ടി.എ ഭാരവാഹികൾ,നാട്ടുകാർ തുടങ്ങിയവർ സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്ന് സംരക്ഷണപ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.

"https://schoolwiki.in/index.php?title=വിദ്യാലയ_സംരക്ഷണ_യജ്ഞം&oldid=541675" എന്ന താളിൽനിന്ന് ശേഖരിച്ചത്