സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 8 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kulkoovijayan (സംവാദം | സംഭാവനകൾ)
സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്
വിലാസം
ചെമ്മനാട്

കാസര്ഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
08-12-2009Kulkoovijayan




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാസര്ഗോഡ് നഗര പരിധിയില് നിന്നും 1 കി.മി തെക്കേടട് മാറി ചന്ദ്രഗിരി പുഴയുടെ തീരത്താണ് ചെമ്മനാട് ജമാഅത്ത് ഹയര് സെക്കന്ററി സ്കൂള് സ് ഥിതി ചെയുന്നത്.1982-ല് 56 കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ചു.15000-ല് കുടുതല് കുട്ടികള് നാളിതുവരെയായി ഹൈസ്കൂള് പഠനം പൂര്ത്തിയാക്കി.വടക്ക് ആരിക്കാടി മുതല് തെക്ക് പൂച്ചക്കാട് വരെയുള്ള കുട്ടികള് സ്കുളില് പഠിച്ചുവരുന്നു.1998-ല് ഹയര് സെക്കന്ററി വിഭാഗം പ്രവര്ത്തിച്ചു തുടങ്ങി. കാസര്ഗോഡ് എം.എല്.എ. സി.ടി അഹമ്മദാലിയുടെ നേതൃത്ത്വത്തുലുള്ള കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണത്തിന് നേതൃത്ത്വം നല്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പ്റശസ്തമായ ചന് ദ്റഗിരി പുഴയുടെ തീരത്താണ് ചെമ്മനാട് ജമാഅത്ത് ഹയര് സെക്കന്ററി സ്കൂള് പ്റവര്ത്തിച്ചുവരുന്നത്.ഹൈസ്കൂള് വിഭാഗത്തിനു 21 ക്ളാസ്സ് മുറിയും മികച്ച നിലവാരം പുലര്ത്തുന്ന 1 ഐ.ടി. ലാബ്,ലൈബ്റ റി എന്നിവ സജ്ജീകരിച്ചിടുണ്ട, ബ്റേടഡ് ബാന്റ് കണക്ഷനും ലഭ് യമാക്കിയിടുണട്. ഹയര് സെക്കന്ററി വിഭാഗത്തിനു 11 കളാസ്സ് മുറികള് മികച്ച നിലവാരമുള്ള ഐ.ടി. ലാബ്,ലൈബ്റ റി എന്നിവ സജ്ജീകരിച്ചിടുണ്ട.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദ് കു‍‍‍‍ഞ്ഞി .കെ-1982-2004

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.521385" lon="75.015678" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.49247, 74.990623, Kasaragod, Kerala Kasaragod, Kerala Kasaragod, Kerala (C) 12.489208, 75.004692, Chemnad Cjhss Chemnad </googlemap>