ജി.എൽ.പി.എസ് പൂക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48527 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് പൂക്കുളം
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201748527




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

 7 പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പെണ്ണുസ്കൂളായി തുടങ്ങി.1952-ല്‍ പൂക്കളത്തിലെ വാടക കെട്ടിടത്തില്‍ ജി.എം.എല്‍.പി.എസ്.പൂക്കളം എന്ന പേരില്‍

തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകന്‍ ശ്രീ.സി.ടി.പി.ഉമ്മര്‍ മാസ്റ്റര്‍ ആയിരുന്നു.ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിന്‍റെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂര്‍ത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റുകയും ചെയ്തു.50 സെന്‍റ് സ്ഥലത്ത് 6 ക്ലാസ് മുറികള്‍ എസ്.എസ്.എ ആദ്യം നിര്‍മ്മിച്ചുതന്നു. പിന്നീട് ഉമ്മര്‍ മാഷിന്‍റെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കള്‍ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂര്‍ത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എല്‍.പി.സ്കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സി.ടി.പി.അബ്ദുള്‍ ഗഫൂര്‍

വഴികാട്ടി

{{#multimaps:11.186297, 76.234056 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂക്കുളം&oldid=309171" എന്ന താളിൽനിന്ന് ശേഖരിച്ചത്