എൽ.എഫ്. എൽ. പി. എസ്. പോന്നോർ

08:12, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22663 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽ.എഫ്. എൽ. പി. എസ്. പോന്നോർ
വിലാസം
പോന്നോര്‍
സ്ഥാപിതംതിങ്കളാഴ്ച - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201722663





ചരിത്രം

തൃശൂ൪ ജില്ലയിലെ എടക്കളത്തൂ൪ വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് പോന്നോ൪ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ,പറപ്പൂ൪ ശ്രീ കുണ്ടുകുളങ്ങര ചെറിയ ഔസേപ്പ് പറപ്പൂ൪ സെന്റ് ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരില്‍ 1924 ല്‍ സെ൯റ് ജോണ്സ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയ൦ 1933 ജൂണ് 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന് ലിറ്റില്‍ ഫ്ളവ‍൪ എന്ന പേര് നല്കുകയും ആദ്യത്തെ മാനേജരായി ശ്രി എടക്കളത്തൂർ ചാക്കു കുഞ്ഞുവറീത് ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളില്‍ പോന്നോരില്‍ ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ല്‍ പറപ്പൂ൪ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂള് മാനേജരായിരുന്ന ശ്രി എടക്കളത്തൂ൪ മാത്തു അന്തോണി മാനേജ്മെന്റ് ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്ക്കുള് ഏറ്റെടുത്തു .നിലവിലുളള ചുററുമതില്‍ കെട്ടി സംരക്ഷിക്കുകയും 28.03.2008 ല്‍ പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തില്‍ ഒരു സ്റ്റേജ്പണികഴിപ്പിക്കുകയും ചെയ്തു .നിലവില്‍ നെഴ്സറി മുതല്‍ 5 വരെ ക്ലാസ്സുകളിലായി ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു.


ഭൗതികസൗകര്യങ്ങള്‍

റാമ്പ് ,കളിസ്ഥലം ,കളിയുപകരണം, കുടിവെള്ളം, ചുററുമതില്‍, നവീകരിച്ച പാചകപ്പുര, കമ്പ്യൂട്ടർ

പാഠ്യേതര പ്രവര്‍ത്തനം

ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബു് പ്രവ൪ത്തനം

മുന്‍ സാരഥികള്‍

ഇ. എ. മേരിടീച്ചർ, അല്ഫോസടീച്ചർ, റീത്തടീച്ചർ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ.എഫ്._എൽ._പി._എസ്._പോന്നോർ&oldid=328097" എന്ന താളിൽനിന്ന് ശേഖരിച്ചത്